സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?

“സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?” എന്ന ചോദ്യത്തിന്  സാമാന്യഗതിയില്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നാം നിരീശ്വരവാദികളോടോ യുക്തിവാദികളോടോ ആണ് ചോദിക്കുന്നതെങ്കില്‍ പുരാതന കാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള അവരുടെ മാനദണ്ഡപ്രകാരം ‘ഇല്ല’ എന്ന ഉത്തരമാകും നമുക്ക്‌ ലഭിക്കുക! അവരുടെ മാനദണ്ഡമനുസരിച്ച് പണ്ടുകാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കണമെങ്കില്‍ ഒന്നുകില്‍ അയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ടാകണം (അത് ആത്മകഥയാണെങ്കില്‍ ബെസ്റ്റ്‌!!). അല്ലെങ്കില്‍ ആരെങ്കിലും അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടാകണം. ആരെങ്കിലും എന്ന് … Continue reading സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?